നേഹ​ കക്കർ വിവാഹിതയായി; ചിത്രങ്ങളും വിഡിയോയും വൈറൽ

​ഗായകൻ റോഹൻ പ്രീത് സിങ്ങാണ് വരൻ
നേഹ​ കക്കർ വിവാഹിതയായി; ചിത്രങ്ങളും വിഡിയോയും വൈറൽ

ബോളിവുഡ് ​ഗായിക നേഹ കക്കർ വിവാഹിതയായി. ​ഗായകൻ റോഹൻ പ്രീത് സിങ്ങാണ് വരൻ. കഴിഞ്ഞ ദിവസം ഡൽഹിയിലെ ഒരു ആഡംബര റിസോർട്ടിൽ വച്ചായിരുന്നു വിവാഹം. കുടുംബാം​ഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തു. ഏറെനാളായി പ്രണയത്തിലായിരുന്നു ഇവർ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com