ബിക്കിനിയില്‍ വെള്ളത്തില്‍ മുങ്ങി മൗനി റോയ്; സോഷ്യല്‍ മീഡിയയെ തീപിടിപ്പിച്ച് ചിത്രം

നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്
ബിക്കിനിയില്‍ വെള്ളത്തില്‍ മുങ്ങി മൗനി റോയ്; സോഷ്യല്‍ മീഡിയയെ തീപിടിപ്പിച്ച് ചിത്രം

ഗംഭീര ഫോട്ടോകളുമായി ആരാധകരെ ഞെട്ടിപ്പിക്കുന്ന താരമാണ് മൗനി റോയ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ ചൂടുപിടിപ്പിക്കുന്നത് മൗനിയുടെ പുതിയ ബിക്കിനി ചിത്രങ്ങളാണ്. 

ബിക്കി ധരിച്ച് വെള്ളത്തില്‍ മുങ്ങി കിടക്കുന്ന മൗനിയാണ് ചിത്രത്തില്‍. ഇന്‍ഹേല്‍ എക്‌സേല്‍ എന്ന അടിക്കുറിപ്പിലാണ് താരം ഹോട്ട് ചിത്രങ്ങള്‍ പങ്കുവെച്ചത്. എന്തായാലും ആരാധകരുടെ ഹൃദയമിടിപ്പ് കൂട്ടുകയാണ് ചിത്രങ്ങള്‍. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

Inhale... exhale...

A post shared by mon (@imouniroy) on

ഹിന്ദി സിനിമയിലൂടെ ശ്രദ്ധേയയായ താരം കുറച്ചു നാളുകളായി ലണ്ടനിലാണ്. സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിക്കുന്നതിന്റെ നിരവധി ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ട്. അക്ഷയ് കുമാറിന്റെ ഗോള്‍ഡ് ജോണ്‍ എബ്രഹാമിന്റെ റോമിയോ അക്ബര്‍ വാല്‍ട്ടര്‍, രാജ്കുമാര്‍ റാവുവിന്റെ മേഡ് ഇന്‍ ചൈന എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by mon (@imouniroy) on

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by mon (@imouniroy) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com