​ഗ്ലാമർ ലുക്കിൽ തിളങ്ങി എസ്തർ; ചിത്രങ്ങളും വിഡിയോയും വൈറൽ

ഗ്ലാമറസ് ലുക്കിൽ അതിസുന്ദരിയായാണ് പുതിയ ചിത്രങ്ങളിൽ എസ്തർ എത്തുന്നത്
​ഗ്ലാമർ ലുക്കിൽ തിളങ്ങി എസ്തർ; ചിത്രങ്ങളും വിഡിയോയും വൈറൽ

ബാലതാരമായി എത്തി മലയാളികളുടെ മനം കവർന്ന താരമാണ് എസ്തർ അനിൽ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ പുതിയ സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ആണ്. ​ഗ്ലാമറസ് ലുക്കിൽ അതിസുന്ദരിയായാണ് പുതിയ ചിത്രങ്ങളിൽ എസ്തർ എത്തുന്നത്. സോഷ്യൽ മീഡിയയിലൂടെ താരം ഫോട്ടോഷൂട്ടിന്റെ വിഡിയോ പങ്കുവെച്ചിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nidhin Sajeev (@nidhin_sajeev) on

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Esther Anil (@_estheranil) on

രണ്ട് വേഷങ്ങളിലാണ് താരം എത്തുന്നത്. ചുവന്ന ഷോർട്ട് ഫ്രോക്കിൽ അതിസുന്ദരിയാണ് താരം. സീക്വൻസ് വർക്ക് ചെയ്ത വേഷത്തെ കൂടുതൽ മനോഹരമാക്കുന്നത് നെക്ക്ലൈനാണ്. കൂടാതെ ക്രീം കളറിലെ സിം​ഗിൾ സ്ലീവ് ഡ്രസിലും താരം എത്തുന്നുണ്ട്. എന്തായാലും മികച്ച പ്രതികരണമാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്. ​ഗ്ലാമറസ് വേഷത്തിൽ അതിസുന്ദരിയാണ് എന്നാണ് കമന്റുകൾ.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nidhin Sajeev (@nidhin_sajeev) on

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nidhin Sajeev (@nidhin_sajeev) on

നിധിൻ സജീവാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. പ്രശസ്ത മേക്കപ്പ് ആർടിസ്റ്റ് ആയ ജോ ആണ് എസ്തറിന്റെ ഈ ഗംഭീര മേക്കോവറിന് പിന്നില്‍. ബാലതാരമായി എത്തിയ എസ്തർ ദൃശ്യം, കോക്ടെയില്‍, വയലിന്‍, ഡോക്ടര്‍ ലൗ, മല്ലു സിങ്, ഓഗസ്റ്റ് ക്ലബ്, ഒരു നാൾ വരും തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഷാജി എൻ.കരുൺ സംവിധാനം ചെയ്ത ഓളിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചിരുന്നു. സന്തോഷ് ശിവൻ ചിത്രമായ ജാക്ക് ആൻഡ് ജിൽ, ദൃശ്യം 2 എന്നിവയാണ് നടിയുടെ പുതിയ സിനിമകൾ.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nidhin Sajeev (@nidhin_sajeev) on

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nidhin Sajeev (@nidhin_sajeev) on

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nidhin Sajeev (@nidhin_sajeev) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com