വീണ്ടും വിസ്മയിപ്പിച്ച് വിസ്മയ, തല കുത്തി നിന്ന് മോഹൻലാലിന്റെ മകളുടെ അഭ്യാസം, വിഡിയോ

അച്ഛനെയും സഹോദരനെയും പോലെ താനും ആക്ഷനിൽ ഒട്ടും മോശമല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് വിസ്മയ
വീണ്ടും വിസ്മയിപ്പിച്ച് വിസ്മയ, തല കുത്തി നിന്ന് മോഹൻലാലിന്റെ മകളുടെ അഭ്യാസം, വിഡിയോ

ക്ഷൻ രം​ഗങ്ങളിൽ ലാലേട്ടൻ സ്ക്രീനിലെത്തുന്നത് കാണാൻ ആരാധകർക്ക് എന്നും ആവേശമാണ്. ആക്ഷൻ സീക്വൻസുകളിലെ പ്രകടനത്തിൽ മകൻ പ്രണവ് മോഹൻലാലും ഒട്ടും പിന്നിലല്ല. അച്ഛനെപ്പോലെതന്നെ അനായാസമായി പ്രണവും ആക്ഷൻ കൈകാര്യം ചെയ്യും. ഇപ്പോഴിതാ അച്ഛനെയും സഹോദരനെയും പോലെ താനും ആക്ഷനിൽ ഒട്ടും മോശമല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് വിസ്മയ.

തല കുത്തി നിന്നാണ് ഇക്കുറി വിസ്മയയുടം അഭ്യാസം. വിസ്മയ തന്നെയാണ് സമൂഹമാധ്യമത്തിൽ വിഡിയോ പങ്കു വച്ചത്. നേരത്തെ തായ് ആയോധനകല പരിശീലിക്കുന്നതിന്റെ വിസ്മയയുടെ വിഡിയോ ശ്രദ്ധനേടിയിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Maya Mohanlal (@mayamohanlal) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com