ADVERTISEMENT
ADVERTISEMENT
  • കേരളം
  • ദേശീയം
  • ചലച്ചിത്രം
  • കായികം
  • ധനകാര്യം
  • ജീവിതം
  • ആരോഗ്യം
  • രാജ്യാന്തരം
  • നിലപാട്
  • മലയാളം വാരിക
    • റിപ്പോർട്ട് 
    • ലേഖനം
    • കഥ
    • കവിത 
Home ചലച്ചിത്രം

സാജൻ വില്ലയിലെ അമ്മച്ചിയെ കാണാൻ അജു വീണ്ടുമെത്തി, ആദ്യമായി അഭിനയിച്ച രം​ഗങ്ങൾ മൊബൈലിൽ കാണിച്ചു; വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th February 2021 01:08 PM  |  

Last Updated: 13th February 2021 01:08 PM  |   A+A A-   |  

0

Share Via Email

aju_varghese video

അജു വർ​ഗീസ് അമ്മച്ചിയോടൊപ്പം/ വിഡിയോ സ്ക്രീൻഷോട്ട്

 

അജു വർ​ഗീസ് പ്രധാന വേഷത്തിൽ എത്തിയ സാജൻ ബേക്കറി ഇന്നലെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ബേക്കറിയെക്കുറിച്ച് പറയുന്ന കഥയിൽ അജുവും ലെനയുമാണ് പ്രധാന വേഷത്തിലെത്തുന്നത്. പത്തനംതിട്ട റാന്നി കേന്ദ്രീകരിച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ട്. ചിത്രത്തിന് ആ നാടുമായുള്ള ബന്ധത്തെക്കുറിച്ച് അജു വാചാലനായിട്ടുണ്ട്. ഇപ്പോൾ ഇതാ സിനിമ റിലീസിന് തൊട്ടുമുൻപ് ആ നാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. ചിത്രത്തിൽ താരത്തിന്റെ കഥാപാത്രം താമസിക്കുന്ന വീട്ടിലേക്കാണ് മടങ്ങിയെത്തിയത്. അവിടെ താമസിക്കുന്ന അമ്മച്ചി ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. അമ്മച്ചിയെ അഭിനയിച്ച രം​ഗങ്ങൾ കാണിച്ചുകൊടുക്കാനാണ് അജു എത്തിയത്. വിഡിയോയിലൂടെയാണ് താരം സന്തോഷം പങ്കുവെച്ചത്. 

ഞങ്ങളുടെ സാജൻ വില്ല;  അവിടെ താമസിക്കുന്നത് രോഹിത്തും  അവന്റെ അമ്മയും അമ്മച്ചിയും ! ഈ അമ്മച്ചി ഞങ്ങളുടെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്, ജീവിതത്തിൽ ആദ്യമായിട്ട്. !!! അമ്മച്ചി അഭിനയിച്ച സീൻസ്‌ അമ്മച്ചിയെ കാണിക്കാൻ പോയ നിമിഷങ്ങൾ. !!!! ഈ വീട് എനിക്ക് അത്ര ഏറെ പ്രിയപ്പെട്ടതാണ്! വീട്‌ മാത്രമല്ല ,  ഈ നാടും! ഇന്ന് ഈ നിമിഷം ഈ സിനിമ കുടുംബങ്ങളിലും എത്തുമെന്ന് സിനിമ കണ്ടവർ പറയുമ്പോ തീർച്ചയായിട്ടും ഈ സിനിമയുടെ ESSENCE, അത് നിങ്ങൾ ഇപ്പൊ ഈ കാണുന്നതാണ്..- എന്ന കുറിപ്പിലാണ് വിഡിയോ പങ്കുവെച്ചത്. 

അരുൺ ചന്ദു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പുതുമുഖം രഞ്ജിത മേനോന്‍ നായികയാകുന്നു. ഗ്രേസ് ആന്റണി, കെ.ബി.  ഗണേഷ് കുമാർ,ജാഫര്‍ ഇടുക്കി,രമേശ് പിഷാരടി,ജയന്‍ ചേര്‍ത്തല,സുന്ദര്‍ റാം, എന്നീ പ്രമുഖ താരങ്ങള്‍ക്കൊപ്പം ഒട്ടേറേ പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. അജു വർഗീസ്,അരുൺ ചന്തു,സച്ചിന്‍ ആര്‍ ചന്ദ്രന്‍ എന്നിവര്‍ ചേർന്നാണ് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്​.

TAGS
സാജൻ ബേക്കറി അജു വർ​ഗീസ് video അമ്മച്ചി സാജൻ വില്ല ranni

O
P
E
N

ലക്ഷക്കണക്കിനു വധൂവരന്മാര്, സൗജന്യമായി രജിസ്റ്റര് ചെയ്യൂ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT

മലയാളം വാരിക

print edition
ADVERTISEMENT
ജീവിതം
റോഡില്‍ ചത്തുകിടക്കുന്ന മൃഗത്തെ കണ്ട് വഴിമാറി പോകുന്ന ആനമനുഷ്യന്‍ കണ്ടുപഠിക്കണം ഈ ആനയെ!; വൈറല്‍ വീഡിയോ 
പ്ലാസ്റ്റിക് കയറില്‍ കുടുങ്ങിയ കൂറ്റന്‍ സ്രാവിനെ രക്ഷപ്പെടുത്തുന്നുകടലിനടിയില്‍ പ്ലാസ്റ്റിക് കയറില്‍ കുടുങ്ങി കൂറ്റന്‍ സ്രാവ്; രക്ഷപ്പെടുത്തല്‍ ( വീഡിയോ)
ബരാക്ക്/ ട്വിറ്റർഇതെന്തു ജീവി! ദേഹത്ത് വളർന്നത് 35 കിലോ കമ്പിളി; വെട്ടിയപ്പോൾ ആളെ പിടികിട്ടി (വീഡിയോ)
വിഡിയോ സ്ക്രീൻഷോട്ട്ഇതല്ല, ഇതിലപ്പുറം ചാടിക്കടന്നവളാണീ... ; ബിസ്‌ക്കറ്റ് അങ്ങനെ മുകളിൽ വയ്‌ക്കേണ്ട; വൈറൽ വിഡിയോ 
നന്ദു മഹാദേവ/ ഫേയ്സ്ബുക്ക്'എന്റെ രണ്ടു കൈകളേയും കൂടി ക്യാൻസർ കാർന്നു തിന്നാൻ തുടങ്ങി, പക്ഷെ ഞാനിപ്പോഴും ശാന്തമാണ്'
arrow

ഏറ്റവും പുതിയ

മനുഷ്യന്‍ കണ്ടുപഠിക്കണം ഈ ആനയെ!; വൈറല്‍ വീഡിയോ 

കടലിനടിയില്‍ പ്ലാസ്റ്റിക് കയറില്‍ കുടുങ്ങി കൂറ്റന്‍ സ്രാവ്; രക്ഷപ്പെടുത്തല്‍ ( വീഡിയോ)

ഇതെന്തു ജീവി! ദേഹത്ത് വളർന്നത് 35 കിലോ കമ്പിളി; വെട്ടിയപ്പോൾ ആളെ പിടികിട്ടി (വീഡിയോ)

ഇതല്ല, ഇതിലപ്പുറം ചാടിക്കടന്നവളാണീ... ; ബിസ്‌ക്കറ്റ് അങ്ങനെ മുകളിൽ വയ്‌ക്കേണ്ട; വൈറൽ വിഡിയോ 

'എന്റെ രണ്ടു കൈകളേയും കൂടി ക്യാൻസർ കാർന്നു തിന്നാൻ തുടങ്ങി, പക്ഷെ ഞാനിപ്പോഴും ശാന്തമാണ്'

arrow
ADVERTISEMENT
ADVERTISEMENT


FOLLOW US

Copyright - samakalikamalayalam.com 2021

The New Indian Express | Dinamani | Kannada Prabha | Indulgexpress | Edex Live | Cinema Express | Event Xpress

Contact Us | About Us | Privacy Policy | Search | Terms of Use | Advertise With Us

Home | കേരളം | നിലപാട് | ദേശീയം | പ്രവാസം | രാജ്യാന്തരം | ധനകാര്യം | ചലച്ചിത്രം | കായികം | ആരോഗ്യം