ADVERTISEMENT
ADVERTISEMENT
  • കേരളം
  • ദേശീയം
  • ചലച്ചിത്രം
  • കായികം
  • ധനകാര്യം
  • ജീവിതം
  • ആരോഗ്യം
  • രാജ്യാന്തരം
  • നിലപാട്
  • മലയാളം വാരിക
    • റിപ്പോർട്ട് 
    • ലേഖനം
    • കഥ
    • കവിത 
Home ചലച്ചിത്രം

'മാർ​ഗഴി തിങ്കൾ' പാടി തെന്നിന്ത്യൻ സുന്ദരികൾ, ഒപ്പം ചുവടുവെച്ച് ശോഭനയും; വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th January 2021 12:28 PM  |  

Last Updated: 10th January 2021 12:28 PM  |   A+A A-   |  

0

Share Via Email

MARGhAZHI_THINGAL musical video

ശോഭന, നിത്യ മേനോൻ, രമ്യ നമ്പീശൻ/ വിഡിയോ സ്ക്രീൻഷോട്ട്

 

തെന്നിന്ത്യയിലെ പ്രിയനായികമാർ ഒന്നിക്കുന്ന മ്യൂസിക് വിഡിയോ പുറത്ത്. മാർ​ഗഴി തിങ്കൾ എന്ന തമിഴ് ​ഗാനവുമായാണ് മലയാളത്തിലെയും തമിഴിലെയും ഒരു കൂട്ടം ​നായികമാർ എത്തുന്നത്. സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ് വിഡിയോ.

രേവതി, സുഹാസിനി, കനിഹ, നിത്യ മേനോൻ, രമ്യ നമ്പീശൻ, അനു ഹാസൻ, ജയശ്രീ എന്നിവരാണ് പാട്ടുപാടുന്നത്. ഇവർക്കൊപ്പം ഗായിക ഉമ അയ്യരുമുണ്ട്. കൂടാതെ പ്രിയ നായികമാരുടെ ​ഗാനത്തിന് ചുവടുവെച്ച് ശോഭനയും വിഡിയോയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. സുഹാസിനിയാണ് മാർ​ഗഴി തിങ്കൾ എന്ന സം​ഗീത ആൽബത്തിലൂടെ പുനരാവിഷ്കരിച്ചിരിക്കുന്നത്. സുഹാസിനി തന്നെയാണ് നിർമാണം. 

TAGS
മാർ​ഗഴി തിങ്കൾ മ്യൂസിക് വിഡിയോ video viral actresses sobhana

O
P
E
N

ലക്ഷക്കണക്കിനു വധൂവരന്മാര്, സൗജന്യമായി രജിസ്റ്റര് ചെയ്യൂ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT

മലയാളം വാരിക

print edition
ADVERTISEMENT
ജീവിതം
കടുവകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നുരണ്ടു കടുവകള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടം; അപൂര്‍വ്വ വീഡിയോ
കടുവകള്‍ തമ്മില്‍ അടിപിടികൂടുന്ന വൈറല്‍ വീഡിയോ ദൃശ്യം'അടിച്ചവനെ അടിച്ചിട്ടു'; കടുവ വീരനായി നടന്നുനീങ്ങി; വൈറല്‍ വീഡിയോ
മസാജ് ചെയ്യുന്ന ആനയുടെ വൈറല്‍ വീഡിയോ ദൃശ്യംയുവതിക്ക് മസാജ് ചെയ്യുന്ന ആന; വീഡിയോ വൈറല്‍
ക്യുആർ കോഡ‍ുള്ള ക്ഷണക്കത്ത്/ ട്വിറ്റർകല്ല്യാണത്തിന് വരണമെന്നില്ല; സമ്മാനം ​ഗൂ​ഗിൾ പേ വഴി അയച്ചാൽ മതി; ക്ഷണക്കത്തിലും ക്യൂആർ കോഡ്! 
നായ മേയർ മർഫി/ ട്വിറ്റർനാടിന്റെ വികസനം; ആദ്യം 'ആട് മേയറും' പിന്നെ 'നായ മേയറും' സമാഹരിച്ചത് 30,000 ഡോളർ
arrow

ഏറ്റവും പുതിയ

രണ്ടു കടുവകള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടം; അപൂര്‍വ്വ വീഡിയോ

'അടിച്ചവനെ അടിച്ചിട്ടു'; കടുവ വീരനായി നടന്നുനീങ്ങി; വൈറല്‍ വീഡിയോ

യുവതിക്ക് മസാജ് ചെയ്യുന്ന ആന; വീഡിയോ വൈറല്‍

കല്ല്യാണത്തിന് വരണമെന്നില്ല; സമ്മാനം ​ഗൂ​ഗിൾ പേ വഴി അയച്ചാൽ മതി; ക്ഷണക്കത്തിലും ക്യൂആർ കോഡ്! 

നാടിന്റെ വികസനം; ആദ്യം 'ആട് മേയറും' പിന്നെ 'നായ മേയറും' സമാഹരിച്ചത് 30,000 ഡോളർ

arrow
ADVERTISEMENT
ADVERTISEMENT


FOLLOW US

Copyright - samakalikamalayalam.com 2021

The New Indian Express | Dinamani | Kannada Prabha | Indulgexpress | Edex Live | Cinema Express | Event Xpress

Contact Us | About Us | Privacy Policy | Search | Terms of Use | Advertise With Us

Home | കേരളം | നിലപാട് | ദേശീയം | പ്രവാസം | രാജ്യാന്തരം | ധനകാര്യം | ചലച്ചിത്രം | കായികം | ആരോഗ്യം