സണ്ണി ലിയോണി തിരുവനന്തപുരത്ത്; ഇനി ഒരുമാസം കേരളത്തില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st January 2021 08:48 PM |
Last Updated: 21st January 2021 08:48 PM | A+A A- |

സണ്ണി ലിയോണി/ ഫയല്‍ ചിത്രം
തിരുവനന്തപുരം: നടി സണ്ണി ലിയോണി കേരളത്തിലെത്തി. സ്വകാര്യ ചാനല്‍ പരിപാടിയുടെ ചിത്രീകരണത്തിനായാണ് നടി തിരുവനന്തപുരത്ത് എത്തിയത്.
ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം വ്യാഴാഴ്ച വൈകിട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സണ്ണി ലിയോണി നേരെ സ്വകാര്യ റിസോര്‍ട്ടിലേക്ക് പോയി.
ഇനിയുള്ള ഒരാഴ്ച ക്വാറന്റീനിലായിരിക്കും. ഒരു മാസത്തോളം നടി കേരളത്തില്‍ ഉണ്ടാകുമെന്നാണ് വിവരം.