ADVERTISEMENT
ADVERTISEMENT
  • കേരളം
  • ദേശീയം
  • ചലച്ചിത്രം
  • കായികം
  • ധനകാര്യം
  • ജീവിതം
  • ആരോഗ്യം
  • രാജ്യാന്തരം
  • നിലപാട്
  • മലയാളം വാരിക
    • റിപ്പോർട്ട് 
    • ലേഖനം
    • കഥ
    • കവിത 
Home ചലച്ചിത്രം

'നിങ്ങളെ തൊഴുന്നു', പ്രിയങ്ക ചോപ്രയേയും രാജ്കുമാര്‍ റാവുവിനേയും പ്രശംസിച്ച് ഹൃത്വിക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th January 2021 05:18 PM  |  

Last Updated: 30th January 2021 05:18 PM  |   A+A A-   |  

0

Share Via Email

hrithik

ഹൃത്വിക് റോഷന്‍, രാജ്കുമാര്‍ റാവുവും പ്രിയങ്ക ചോപ്രയും/ ഇന്‍സ്റ്റാഗ്രാം

 

പ്രിയങ്ക ചോപ്രയും രാജ്കുമാര്‍ റാവുവും പ്രധാന വേഷത്തില്‍ എത്തിയ വൈറ്റ് ടൈഗര്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. നെറ്റ്ഫഌക്‌സിലൂടെ എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിലെ പ്രിയങ്കയുടേയും രാജ്കുമാറിന്റേയും പ്രകടനത്തെ പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹൃത്വിക് റോഷന്‍. സിനിമ കണ്ടതിന് ശേഷമായിരുന്നു താരത്തിന്റെ ട്വീറ്റ്. 

തന്റെ സുഹൃത്തുക്കളായ പ്രിയങ്കയുടേയും രാജ്കുമാര്‍ റാവുവിന്റേയും ഗംഭീര പ്രകടനം. നിങ്ങളെ രണ്ടുപേരേയും തൊഴുന്നു എന്നാണ് താരം കുറിച്ചത്. കൂടാതെ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആദര്‍ശ് ഗൗരവിനേയും ഹൃത്വിക് പ്രശംസിച്ചു. മികച്ച കണ്ടുപിടുത്തമാണ് ഗൗരവ് എന്നാണ് താരം പറഞ്ഞത്. കൂടാതെ വൈറ്റ് ടൈഗറിന്റെ സംവിധായകന്‍ റാമിന്‍ ബെഹ്‌റാനിയേയും അണിയറ പ്രവര്‍ത്തകരേയും പ്രശംസിക്കാനും മറന്നില്ല. 

Friday done right with The White Tiger! Brilliant performances by my friends @priyankachopra, @rajkummarrao. Take a bow, you two! @_GouravAdarsh you have been a discovery, what a promising start to the year. Congratulations Rahim Bahrani & team for putting up a good show!

— Hrithik Roshan (@iHrithik) January 29, 2021

മാന്‍ ബുക്കര്‍ പുരസ്‌കാരം നേടിയ അരവിന്ദ് അഡിഗയുടെ വൈറ്റ് ടൈഗര്‍ നോവലിന്റെ സിനിമാ ആവിഷ്‌കാരമാണിത്. ചിത്രത്തിന് മികച്ച അഭിപ്രായമാണ് നേടുന്നത്. ബോളിവുഡിലെ ഹിറ്റ് താരജോഡികളാണ് പ്രിയങ്കയും ഹൃത്വിക് റോഷനും. ഇരുവരും ഒന്നിച്ച കൃഷ്, അഗ്നീപത്, കൃഷ് 3 എന്നിവയെല്ലാം മികച്ച വിജയമായിരുന്നു.
 

O
P
E
N

ലക്ഷക്കണക്കിനു വധൂവരന്മാര്, സൗജന്യമായി രജിസ്റ്റര് ചെയ്യൂ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT

മലയാളം വാരിക

print edition
ADVERTISEMENT
ജീവിതം
റോഡില്‍ ചത്തുകിടക്കുന്ന മൃഗത്തെ കണ്ട് വഴിമാറി പോകുന്ന ആനമനുഷ്യന്‍ കണ്ടുപഠിക്കണം ഈ ആനയെ!; വൈറല്‍ വീഡിയോ 
പ്ലാസ്റ്റിക് കയറില്‍ കുടുങ്ങിയ കൂറ്റന്‍ സ്രാവിനെ രക്ഷപ്പെടുത്തുന്നുകടലിനടിയില്‍ പ്ലാസ്റ്റിക് കയറില്‍ കുടുങ്ങി കൂറ്റന്‍ സ്രാവ്; രക്ഷപ്പെടുത്തല്‍ ( വീഡിയോ)
ബരാക്ക്/ ട്വിറ്റർഇതെന്തു ജീവി! ദേഹത്ത് വളർന്നത് 35 കിലോ കമ്പിളി; വെട്ടിയപ്പോൾ ആളെ പിടികിട്ടി (വീഡിയോ)
വിഡിയോ സ്ക്രീൻഷോട്ട്ഇതല്ല, ഇതിലപ്പുറം ചാടിക്കടന്നവളാണീ... ; ബിസ്‌ക്കറ്റ് അങ്ങനെ മുകളിൽ വയ്‌ക്കേണ്ട; വൈറൽ വിഡിയോ 
നന്ദു മഹാദേവ/ ഫേയ്സ്ബുക്ക്'എന്റെ രണ്ടു കൈകളേയും കൂടി ക്യാൻസർ കാർന്നു തിന്നാൻ തുടങ്ങി, പക്ഷെ ഞാനിപ്പോഴും ശാന്തമാണ്'
arrow

ഏറ്റവും പുതിയ

മനുഷ്യന്‍ കണ്ടുപഠിക്കണം ഈ ആനയെ!; വൈറല്‍ വീഡിയോ 

കടലിനടിയില്‍ പ്ലാസ്റ്റിക് കയറില്‍ കുടുങ്ങി കൂറ്റന്‍ സ്രാവ്; രക്ഷപ്പെടുത്തല്‍ ( വീഡിയോ)

ഇതെന്തു ജീവി! ദേഹത്ത് വളർന്നത് 35 കിലോ കമ്പിളി; വെട്ടിയപ്പോൾ ആളെ പിടികിട്ടി (വീഡിയോ)

ഇതല്ല, ഇതിലപ്പുറം ചാടിക്കടന്നവളാണീ... ; ബിസ്‌ക്കറ്റ് അങ്ങനെ മുകളിൽ വയ്‌ക്കേണ്ട; വൈറൽ വിഡിയോ 

'എന്റെ രണ്ടു കൈകളേയും കൂടി ക്യാൻസർ കാർന്നു തിന്നാൻ തുടങ്ങി, പക്ഷെ ഞാനിപ്പോഴും ശാന്തമാണ്'

arrow
ADVERTISEMENT
ADVERTISEMENT


FOLLOW US

Copyright - samakalikamalayalam.com 2021

The New Indian Express | Dinamani | Kannada Prabha | Indulgexpress | Edex Live | Cinema Express | Event Xpress

Contact Us | About Us | Privacy Policy | Search | Terms of Use | Advertise With Us

Home | കേരളം | നിലപാട് | ദേശീയം | പ്രവാസം | രാജ്യാന്തരം | ധനകാര്യം | ചലച്ചിത്രം | കായികം | ആരോഗ്യം