തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ് നായകനാകുന്ന പുതിയ ചിത്രം ബീസ്റ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രം, വിജയുടെ 65മത് സിനിമയാണ്.
പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക. അനിരുദ്ധ് രവിചന്ദെര്‍ ആണ് സംഗീത സംവിധാനം.സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍,മലയാളി താരം ഷൈന്‍ ടോം ചാാക്കോയും പ്രധാന കഥാപാത്രമായി എത്തുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ