ലാവെന്‍ഡര്‍ നിറത്തിലെ ഗൗണില്‍ അതിസുന്ദരിയായി നടി രമ്യ നമ്പീശന്. 'ലാവെന്‍ഡര്‍ ലവ്' എന്ന് കുറിച്ച് ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും രമ്യ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ഭാവന, ജ്യോത്സ്ന, മൃദുല, രചന തുടങ്ങി നിരവധി പേരാണ് രമ്യയുടെ ചിത്രത്തിന് ലവ് ഇമോജിയുമായി എത്തിയത്.
ദിവ്യ ഉണ്ണികൃഷ്ണനാണ് താരത്തിന്റെ ലുക്കിന് പിന്നില്‍. അഞ്ജന ഗോപിനാഥ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. അനോഹ ബൈ അനൂപ് അരവിന്ദ് ആണ് ഗൗണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ