നടൻ റാഫി വിവാഹിതനാകുന്നു; വധു ടിക് ടോക്ക് താരം മഹീന 

ജൂലൈ നാലിന് ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

സീരിയൽ നടൻ റാഫി വിവാഹിതനാകുന്നു. ടിക്ടോക് വിഡിയോകളിലൂടെ ശ്രദ്ധ നേടിയ മഹീനയാണ് വധു. ഫെബ്രുവരി 28ന് ആണ് ഇരുവരുടെയും വിവാഹം. സേവ് ദി ഡേറ്റ് ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു.  ജൂലൈ നാലിന് ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം. 

കൊല്ലം കൊട്ടാരക്കര സ്വദേശിയാണ് റാഫി. ടിക്ടോക്കിലൂടെ ശ്രദ്ധനേടിയ താരം ചക്കപ്പഴം പരമ്പരയിലൂടെയാണ് കൂടുതൽ ആരാധകരെ നേടിയത്. വെബ്സീരിസുകളിലും സജീവമാണ് താരം.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com