സവര്‍ക്കറെ അപമാനിച്ചാല്‍ യുവത സഹിക്കില്ല; സ്വര ഭാസ്‌കറിന് വധഭീഷണി 

തുടര്‍ന്ന് നടി കത്തുമായി വെര്‍സോവ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി.
സ്വര ഭാസ്‌കര്‍/ ഫേയ്സ്ബുക്ക്
സ്വര ഭാസ്‌കര്‍/ ഫേയ്സ്ബുക്ക്

മുംബൈ: ബോളിവുഡ് നടി സ്വര ഭാസ്‌കറിന് അജ്ഞാത വധഭീഷണി കത്ത്. മുംബൈയിലെ വെര്‍സോവയിലുള്ള വസതിയിലേക്കാണു കത്ത് അയച്ചത്. തുടര്‍ന്ന് നടി കത്തുമായി വെര്‍സോവ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി.

അജ്ഞാതനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.ഹിന്ദിയിലാണ് കത്തെഴുതിയിരിക്കുന്നത്. വീര്‍ സവര്‍ക്കറെ അപമാനിക്കുന്നതു രാജ്യത്തെ യുവജനത അനുവദിക്കില്ലെന്നു കത്തില്‍ പറയുന്നു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com