ജാഫർ ഇടുക്കിയുടെ മാതാവ് മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th September 2022 10:42 AM  |  

Last Updated: 08th September 2022 10:42 AM  |   A+A-   |  

jafar_idukki_mother

ജാഫർ ഇടുക്കി,മാതാവ് നബീസ

 

തൊടുപുഴ: നടൻ ജാഫർ ഇടുക്കിയുടെ മാതാവ് നബീസ മരിച്ചു. 80 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. 

ഇന്ന് വൈകിട്ട് നാല് മണിക്ക് തൊടുപുഴ, ഒടുമ്പന്നൂർ ജുമാ മസ്ജിദ് കബർ സ്ഥാനത്താണ് കബറടക്കം.

ഭർത്താവ്: പരേതനായ മൊയ്ദീൻ കുട്ടി, മക്കൾ: സുബൈദ, ഷക്കീല, നാസർ, ജാഫർ, പരേതയായ ഷൈല.

ഈ വാര്‍ത്ത കൂടി വായിക്കൂ

അഭിമുഖത്തിൽ ബീഫ് ആരാധകനാണെന്ന് പറഞ്ഞു; രൺബീറിനെയും ആലിയയെയും ക്ഷേത്രത്തിൽ തടഞ്ഞ് ബജ്റംഗ്ദൾ പ്രവർത്തകർ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ