ചലച്ചിത്ര സംവിധായകന്‍ മുതുകുളം മഹാദേവന്‍ അന്തരിച്ചു

അനില്‍ ബാബുമാരോടൊപ്പം ദീര്‍ഘകാലം അസോസിയേറ്റ് ഡയറക്ടരായി പ്രവര്‍ത്തിച്ചിട്ടുണ്ട്
മുതുകുളം മഹാദേവന്‍
മുതുകുളം മഹാദേവന്‍


കൊച്ചി: ചലച്ചിത്ര സംവിധായകന്‍ മുതുകുളം മഹാദേവന്‍ അന്തരിച്ചു. മൈഡിയര്‍ മമ്മി, കാണാക്കൊമ്പത്ത്  എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. പാര്‍ഥന്‍ കണ്ട പരലോകം, കളഭം, പറയാം, പകല്‍പ്പൂരം തുടങ്ങി നിരവധി ചിത്രങ്ങളുടെ സഹസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

അനില്‍ ബാബുമാരോടൊപ്പം ദീര്‍ഘകാലം അസോസിയേറ്റ് ഡയറക്ടരായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com