പാടി പാടി നേടിയ പണം, ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ഗായികമാര്‍ ആരൊക്കെയാണെന്നറിയാം...
ഫേയ്സ്ബുക്ക്

പാടി പാടി നേടിയ പണം, ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ഗായികമാര്‍ ആരൊക്കെയാണെന്നറിയാം...

ചിലരുടെ ആസ്തി ബോളിവുഡ് താരങ്ങളുടേതിനേക്കാളും വളരെ കൂടുതലാണ്

ശ്രേയ ഘോഷാല്‍, സുനിധി ചൗഹാന്‍, ആശാ ഭോസ്‌ലെ, തുല്‍സീ കുമാര്‍ തുടങ്ങി നിരവധി ഗായികമാരാണ് പാട്ടിലൂടെ സമ്പന്നരായവരുടെ പട്ടികയിലുള്ളത്. ഇവരില്‍ ചിലരുടെ ആസ്തി ബോളിവുഡ് താരങ്ങളുടേതിനേക്കാളും വളരെ കൂടുതലാണ്.

1. തുല്‍സീ കുമാര്‍

tulsee kumar
ഫേയ്സ്ബുക്ക്

പുതുതലമുറ ഗായികമാരില്‍ ഏറ്റവും ആസ്തി ഉള്ള ഗായിക. ഏകദേശം 200 കോടി രൂപയാണ് ആസ്തി. കുടുംബ ബിസിനസില്‍ 4000 കോടി രൂപയുടെ കമ്പനിയിലും പങ്കാളിത്തമുണ്ട്. സിനിമാ നിര്‍മാതാവും ഗായകനുമായ ഗുല്‍ഷന്‍ കുമാറിന്റെ മകളാണ് തുല്‍സീ കുമാര്‍.

2. ശ്രേയ ഷോഘാല്‍

shreya khoshal
ഫേയ്സ്ബുക്ക്

ഇന്ത്യയിലെ സമ്പന്നയായ ഗായികമാരില്‍ ഒരാള്‍. ഒരു ഗാനത്തിന് ശ്രേയ ഘോഷാല്‍ വാങ്ങുന്നത് 25 മുതല്‍ 27 വരെയാണ്. 180 കോടിയാണ് ആസ്തി.

3. സുനിധി ചൗഹാന്‍

Sunidhi Chauhan
ഫേയ്സ്ബുക്ക്

12 മുതല്‍ 16 ലക്ഷം വരെയാണ് ഒരു ഗാനത്തിനായി വാങ്ങുന്നത്. ഏകദേശം നൂറ് കോടിയാണ് ഗായികയുടെ ആസ്തി.

4. ആശാ ഭോസ്‌ലെ

ASHA BHOSLE
ഫേയ്സ്ബുക്ക്

എല്ലാവരും ഒരു പോലെ മനസില്‍ സൂക്ഷിക്കുന്ന ശബ്ദത്തിനുടമ. ഏകദേശം 80 കോടിയാണ് ആസ്തി.

5. അല്‍ക യാഗ്നിക്

 Alka Yagnik 
ഫേയ്സ്ബുക്ക്

60 കോടിയാണ് ആകെ ആസ്തി. 12 ലക്ഷം രൂപയാണ് ഒരു ഗാനത്തിനായി വാങ്ങുന്നത്.

6. നേഹ കാക്കര്‍

neha kakkar
ഫേയ്സ്ബുക്ക്

37 കോടിയാണ് ഗായികയുടെ ആസ്തി. ഒരു ഗാനത്തിന് 10 മുതല്‍ 15 ലക്ഷം വരെയാണ് വാങ്ങുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com