നഗ്നനായി ജോണ്‍ സിന ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപന വേദിയില്‍, വീഡിയോ

മികച്ച കോസ്റ്റിയൂം ഡിസൈനറിന് പുരസ്‌കാരം നല്‍കാന്‍ ക്ഷണിച്ചപ്പോഴാണ് ജോണ്‍ സിന സദസിനെ ഞെട്ടിച്ചുകൊണ്ട് പൂര്‍ണനഗ്നയായി എത്തിയത്
ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപന വേദിയില്‍ നഗ്നയായി ജോണ്‍ സിന
ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപന വേദിയില്‍ നഗ്നയായി ജോണ്‍ സിനഎക്‌സ്

ലോസാഞ്ചല്‍സ്: 96ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം വേളയില്‍ പൂര്‍ണനഗ്നനായി വേദിയിലെത്തി ഡബ്ലൂഡബ്യൂഡബ്യൂ താരവും ഹോളിവുഡ് താരവുമായ ജോണ്‍ സിന. മികച്ച വസ്താലങ്കാരം അവാര്‍ഡ് പ്രഖ്യാപിക്കാനാണ് ജോണ്‍ സിന നഗ്നനായി എത്തിയത്.

പുരസ്‌കാരം നല്‍കാന്‍ വേദിയിലേക്ക് ക്ഷണിച്ചപ്പോഴാണ് ജോണ്‍ സിന സദസിനെ ഞെട്ടിച്ചുകൊണ്ട് പൂര്‍ണനഗ്നനായി എത്തിയത്. അവതാരകനായ ജിമ്മി കിമ്മല്‍ ക്ഷണം സ്വീകരിച്ച ജോണ്‍ സിന തുടക്കത്തില്‍ വേദിയില്‍ പ്രവേശിക്കാന്‍ മടിച്ചു. സീനയെ ജിമ്മി കിമ്മലാണ് നിര്‍ബന്ധിച്ച വേദിയിലെത്തിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപന വേദിയില്‍ നഗ്നയായി ജോണ്‍ സിന
റോബര്‍ട്ട് ബ്രൌണി ജൂനിയര്‍ മികച്ച സഹനടന്‍; ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം തുടങ്ങി

നോമിനേഷനുകള്‍ എഴുതിയ കാര്‍ഡുകൊണ്ട് മുന്‍ഭാഗം മറച്ചാണ് സീന വേദിയില്‍ നിന്നത്. ഒടുവില്‍ ഒരു തുണി എടുത്തുകൊണ്ട് വന്ന് ജോണ്‍ സിനയുടെ നഗ്‌നത മറക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com