യുപിയില്‍ പിന്നോക്കവിഭാഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള സംവരണം എടുത്തുകളഞ്ഞ് ആദിത്യനാഥ് സര്‍ക്കാര്‍ 

മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം റദ്ദാക്കിയ സര്‍ക്കാര്‍ തീരുമാനത്തിന്റെ പകര്‍പ്പു പുറത്തുവന്നിട്ടുണ്ട്
യുപിയില്‍ പിന്നോക്കവിഭാഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള സംവരണം എടുത്തുകളഞ്ഞ് ആദിത്യനാഥ് സര്‍ക്കാര്‍ 

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പിന്നോക്കവിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സംവരണങ്ങള്‍ എടുത്തുകളഞ്ഞ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ പഠിക്കുന്ന എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സംവരണങ്ങളാണ് സര്‍ക്കാര്‍ എടുത്ത് കളഞ്ഞത്‌.  2006ല്‍ സമാജ്‌വാദി പാര്‍ട്ടി നേതൃത്വത്തിലുള്ള മുലായം സിങ് സര്‍ക്കാരായിരുന്നു മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം റദ്ദാക്കിയ
 സര്‍ക്കാര്‍ തീരുമാനത്തിന്റെ പകര്‍പ്പു പുറത്തുവന്നിട്ടുണ്ട്. ആര്‍എസ്എസിനും ബിജെപിക്കും സംവരണത്തിന് എതിരെയുള്ള നിലപാടുകളാണ് തുടക്കം മുതലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com