ഇന്ത്യക്കാരായ 23 മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന്‍ അറസ്റ്റു ചെയ്തു

ഇവര്‍ സഞ്ചരിച്ചിരുന്ന നാല് മത്സ്യബന്ധന ബോട്ടുകളും പാകിസ്ഥാന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സി കസ്റ്റഡിയില്‍ എടുത്തു
ഇന്ത്യക്കാരായ 23 മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന്‍ അറസ്റ്റു ചെയ്തു

അഹമ്മദാബാദ്: ഇന്ത്യക്കാരായ 23 മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന്‍ അറസ്റ്റു ചെയ്തു. ഗുജറാത്ത് തീരത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന നാല് മത്സ്യബന്ധന ബോട്ടുകളും പാകിസ്ഥാന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സി കസ്റ്റഡിയില്‍ എടുത്തു എന്ന് നാഷണല്‍ ഫിഷര്‍ വര്‍ക്കേഴ്‌സ് ഫോറം പറയുന്നു. പോര്‍ബന്ധറില്‍ നിന്ന് പുറപ്പെട്ട സംഘത്തെ പാകിസ്ഥാന്‍ സമുദ്രാതിര്‍ത്തിക്ക് സമീപത്ത് നിന്നാണ് പിടികൂടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com