ഖോരഗ്പൂരില്‍ എഴുപത് കുഞ്ഞുങ്ങള്‍ ആകാശത്തേക്ക് പറന്നത് കാര്‍ട്ടൂണിസ്റ്റുകളുടെ വരകളിലൂടെ

കഴിവുകെട്ട ഭരണകൂടത്തേയും രാജ്യത്തെ ഒന്നാകെയും ചോദ്യം ചെയ്യുന്ന കാര്‍ട്ടൂണുകള്‍
ഖോരഗ്പൂരില്‍ എഴുപത് കുഞ്ഞുങ്ങള്‍ ആകാശത്തേക്ക് പറന്നത് കാര്‍ട്ടൂണിസ്റ്റുകളുടെ വരകളിലൂടെ

ഖോരഗ്പൂരില്‍ പ്രാണവായു ലഭിക്കാതെ മരിച്ച കുഞ്ഞുങ്ങള്‍ അത്ര പെട്ടെന്ന് നമ്മുടെ മനസില്‍ നിന്നും മായില്ല. വികസിത ഇന്ത്യയുടെ യഥാര്‍ഥ ചിത്രമായിരുന്നു ആകാശത്തേക്ക് ഒരുമിച്ച് പറന്ന എഴുപത് കുഞ്ഞുങ്ങള്‍. 

പ്രാണവായു ഉറപ്പാക്കുന്നതില്‍ പോലും പരാജയപ്പെട്ട കഴിവുകെട്ട ഭരണകൂടത്തേയും രാജ്യത്തെ ഒന്നാകെയും ചോദ്യം ചെയ്യുന്ന കാര്‍ട്ടൂണുകളാണ് ഇപ്പോള്‍ നിറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com