പ്രിയങ്കാഗാന്ധിക്ക് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചു

ഡെല്‍ഹിയിലെ ശ്രീ ഗംഗാ രാം ആശുപത്രിയിലാണ് പ്രിയങ്ക ചികിത്‌സ തേടിയത്.
പ്രിയങ്കാഗാന്ധിക്ക് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചു

ഡെല്‍ഹി:  പ്രിയങ്ക ഗാന്ധിയെ കടുത്ത പനിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡെല്‍ഹിയിലെ ശ്രീ ഗംഗാ രാം ആശുപത്രിയിലാണ് പ്രിയങ്ക ചികിത്‌സ തേടിയത്. ആശുപത്രിയില്‍ നടത്തിയ പരിശോധനകളില്‍ പ്രിയങ്കയ്ക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പ്രിയങ്കയുടെ ആരോഗ്യത്തില്‍ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com