ഉനയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റിന് ലീഡ് 

ഉന മണ്ഡലത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റിന് ലീഡ്.
 ഉനയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റിന് ലീഡ് 

അഹമ്മദാബാദ് : ദളിത് പീഡനത്തെ തുടര്‍ന്ന് ക്രുപ്രസിദ്ധിയാര്‍ജ്ജിച്ച ഉന മണ്ഡലത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റിന് ലീഡ്. എതിരാളിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തളളിയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് സത്പാല്‍ സിങ് സാത്തി മുന്നേറുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com