ഏഴുപേര്‍ കൂറുമാറിയാലും പളനിസാമി വീഴില്ല 

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡി.എം.കെ സഖ്യം വിശ്വാസ പ്രമേയത്തെ എതിര്‍ക്കുകയും ഏഴു പേര്‍ കൂടി പളനിസാമി വിഭാഗത്തില്‍നിന്ന് കൂറുമാറുകയും ചെയ്താല്‍ തുല്യവോട്ട് നിലയായ 116 ആകും. ഈ സാഹചര്യത്തില്‍ സ്പീക്കറുടെ കാസ്റ്റിങ് വോട്ട് നിര്‍ണായകം. പളനിസാമി വിഭാഗത്തോടൊപ്പമാണ് സ്പീക്കര്‍ പി. ധനപാല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com