കോണ്‍ഗ്രസ് പളനിസ്വാമിയെ പിന്തുണയ്ക്കില്ല

കോണ്‍ഗ്രസ് പളനിസ്വാമിയെ പിന്തുണയ്ക്കില്ല

പളനിസ്വാമിക്കെതിരെ വോട്ട്‌ചെയ്യാന്‍ ഹൈക്കമാന്റ് നിര്‍ദ്ദേശംഡിഎംകെ നിലപാടിന് ഒപ്പം നില്‍ക്കാനും നിര്‍ദ്ദേശം 

വിശ്വാസവോട്ടെടുപ്പില്‍ പളനിസ്വാമിക്കെതിരെ വോട്ട്‌ചെയ്യാന്‍ ഹൈക്കമാന്റ് നിര്‍ദ്ദേശം.നിര്‍ദ്ദേശത്തെ തുടര്‍ന്ന് തമിഴ്‌നാട് നിയമസഭിയിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ പളനിസ്വാമിക്ക് വോട്ട് ചെയ്യില്ല. വോട്ടെടുപ്പില്‍ ഡിഎംകെ സ്വീകരിക്കുന്ന നിലപാടിനൊപ്പം നില്‍ക്കണമെന്നും ഹൈക്കമാന്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തമിഴ്‌നാട് നിയമസഭയില്‍ കോണ്‍ഗ്രസിന് എട്ട് എംഎല്‍എമാരാണ് ഉള്ളത്. എന്നാല്‍ ഇത് സംബന്ധിച്ച്  തമിഴ്‌നാട് കേണ്‍ഗ്രസില്‍ ആശയക്കുഴപ്പം. ഉണ്ടായെങ്കിലും ഹൈക്കമാന്റ് തീരുമാത്തെ തുടര്‍ന്ന് ചിലഎംഎല്‍എമാര്‍ നിലപാട് മാറ്റുകയായിരുന്നു.ഇപ്പോള്‍ തമിഴ്‌നാട്ടില്‍ ഡിഎംകെ അനുകൂലമായ സാഹചര്യം രൂപപ്പെട്ട് വരുന്നതിനാല്‍ അവര്‍ക്കൊപ്പം ചേരുകയാണ് നല്ലതെന്ന തമിഴ്‌നാട് കോണ്‍ഗ്രസിലെ  ഒരു വിഭാഗത്തിന്റെ തീരുമാനം ഹൈക്കമാന്റ് കൈക്കൊളഌന്‍ ഇടയാക്കിയതെന്നാണ് സൂചന
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com