ഓണ്‍ലൈന്‍ ഇപിഎഫ് ഇടപാടുകള്‍ തുടങ്ങുന്നു

ഓണ്‍ലൈന്‍ വഴി ഇപിഎഫ് പിന്‍വലിക്കല്‍, പെന്‍ഷന്‍ തുക കണക്കാക്കല്‍ എന്നിവ മേയ് മാസത്തോടെ നിലവില്‍ വരും.
ഓണ്‍ലൈന്‍ ഇപിഎഫ് ഇടപാടുകള്‍ തുടങ്ങുന്നു

ദില്ലി: ഓണ്‍ലൈന്‍ വഴി ഇപിഎഫ് പിന്‍വലിക്കല്‍, പെന്‍ഷന്‍ തുക കണക്കാക്കല്‍ എന്നിവ മേയ് മാസത്തോടെ നിലവില്‍ വരും. എല്ലാ ഫീല്‍ഡ് ഓഫിസുകളെയും സര്‍വര്‍ വഴി ബന്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് സെന്‍ട്രല്‍ പ്രൊവിഡന്റ് കമ്മീഷണര്‍ വിപി ജോയ് അറിയിച്ചു. ഇപിഎഫ് പിന്‍വലിക്കല്‍, പെന്‍ഷന്‍ തുക കണക്കാക്കല്‍ ആവശ്യങ്ങള്‍ക്കായി ഒരു കോടിയോളം അപേക്ഷകളാണ് വര്‍ഷത്തില്‍ ഇപിഎഫ്ഒയ്ക്ക് ലഭിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com