പാസ്‌പോര്‍ട്ട് ഇനി പോസ്‌റ്റോഫിസുകള്‍ വഴിയും 

പാസ്‌പോര്‍ട്ട് അനുബന്ധ സേവന പ്രവര്‍ത്തനങ്ങള്‍ ഇനി പോസ്‌റ്റോഫിസുകള്‍ വഴിയും നടക്കുമെന്ന് വിദേശകാര്യ വകുപ്പ് മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു.
പാസ്‌പോര്‍ട്ട് ഇനി പോസ്‌റ്റോഫിസുകള്‍ വഴിയും 

ദില്ലി: പാസ്‌പോര്‍ട്ട് അനുബന്ധ സേവന പ്രവര്‍ത്തനങ്ങള്‍ ഇനി പോസ്‌റ്റോഫിസുകള്‍ വഴിയും നടക്കുമെന്ന് വിദേശകാര്യ വകുപ്പ് മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. പാസ്‌പോര്‍ട്ട് അപേക്ഷാ നടപടികള്‍ ജനങ്ങള്‍ക്കിടയില്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, കര്‍ണ്ണാടക, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ പോസ്‌റ്റോഫീസുകളാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com