എടിഎമ്മില്‍ പണമുണ്ട്; പക്ഷേ ആവശ്യത്തിലധികം പിന്‍വലിക്കരുത്

എടിഎമ്മില്‍ ആവശ്യത്തിന് പണമുണ്ട്, പക്ഷേ ആവശ്യത്തിലധികം പണം പിന്‍വലിക്കരുതെന്ന് സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസിന്റെ അഭ്യര്‍ഥന.

ദില്ലി: എടിഎമ്മില്‍ ആവശ്യത്തിന് പണമുണ്ട്, പക്ഷേ ആവശ്യത്തിലധികം പണം പിന്‍വലിക്കരുതെന്ന് സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസിന്റെ അഭ്യര്‍ഥന. ഒരാള്‍ ആവശ്യത്തില്‍ കൂടുതല്‍ പണം പിന്‍വലിച്ചാല്‍ ആവശ്യമുള്ള മറ്റുള്ളവര്‍ക്ക് പണം കിട്ടാതെ വരുമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com