ഐഎഎസ്, ഐഎഫ്എസ് പരീക്ഷ വിജ്ഞാപനമായി

സിവില്‍ സര്‍വീസ് പരീക്ഷ- 2017 (പ്രിലിമിനറി) യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ വിജ്ഞാപനമായി.
ഐഎഎസ്, ഐഎഫ്എസ് പരീക്ഷ വിജ്ഞാപനമായി

ദില്ലി: സിവില്‍ സര്‍വീസ് പരീക്ഷ- 2017 (പ്രിലിമിനറി) യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ വിജ്ഞാപനമായി. മാര്‍ച്ച് 17 ആണ് അവസാന തീയതി. പ്രിലിമിനറി പരീക്ഷ ജൂണ്‍ 18ന് നടക്കും. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്, ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്, ഇന്ത്യന്‍ പോലീസ് സര്‍വീസ് അടക്കം 24 സര്‍വീസുകളിലേക്കാണ് നിയമനം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.upsconline.nic.in എന്ന വെബ്‌സൈറ്റ് കണ്ടാല്‍ മതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com