അഭിപ്രായം നിയമപരിധിക്കുള്ളിലാകണം; മനോഹര്‍ പരീക്കര്‍

അഭിപ്രായ സ്വതന്ത്ര്യത്തിന് പരിധിയും പരിമിതിയും ഉണ്ട്
അഭിപ്രായം നിയമപരിധിക്കുള്ളിലാകണം; മനോഹര്‍ പരീക്കര്‍

ന്യൂഡെല്‍ഹി: അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടുള്ള അഭിപ്രായ പ്രകടനങ്ങള്‍ മാത്രമെ നടത്താവൂ എന്നും പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ആരായാലും എല്ലാ അഭിപ്രായങ്ങളും അനുവദിക്കാനാവില്ല. അഭിപ്രായ സ്വതന്ത്ര്യത്തിന് പരിധിയും പരിമിതിയും ഉണ്ട്. ആരുടെയും അവകാശം ലംഘിച്ച് അഭിപ്രായം നടത്താനുള്ള അവകാശം മറ്റൊരാള്‍ക്കില്ലെന്നും പരീക്കര്‍ പറഞ്ഞു.ഗുല്‍മേഹര്‍ കൗറുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കായിരുന്നു പരീക്കറുടെ മറുപടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com