രാജ്യദ്രോഹികളെ വെടിവെച്ചു കൊല്ലണമെന്ന മുദ്രാവാക്യവുമായി എബിവിപി

ഡല്‍ഹി സര്‍വകലാശാലയില്‍ നടത്തിയ മാര്‍ച്ചിലായിരുന്നു രാജ്യദ്രോഹികളെ വെടിവെച്ചു കൊല്ലണമെന്ന എബിവിപിയുടെ മുദ്രാവാക്യം
രാജ്യദ്രോഹികളെ വെടിവെച്ചു കൊല്ലണമെന്ന മുദ്രാവാക്യവുമായി എബിവിപി

ന്യൂഡല്‍ഹി രാജ്യദ്രോഹികളെ വെടിവെച്ചു കൊല്ലണമെന്ന മുദ്രാവാക്യവുമായി ഡല്‍ഹി സര്‍വകലാശാലയില്‍ എബിവിപിയുടെ മാര്‍ച്ച്. എബിവിപിയുടെ ഗുണ്ടായിസത്തിനെതിരെ ഇടതു വിദ്യാര്‍ഥി സംഘടനകളും അധ്യാപകരും മാര്‍ച്ച് നടത്തിയതിന് പിന്നാലെയാണ് സര്‍വകലാശാലയ്ക്കകത്ത് ശക്തിപ്രകടനവുമായി എബിവിപിയുടെ മാര്‍ച്ച്. 

ഇടത് വിദ്യാര്‍ഥി സംഘടനകളെ കോളെജുകളില്‍ നിരോധിക്കണമെന്ന ആവശ്യവുമായിട്ടാണ് എബിവിപിയുടെ പ്രതിഷേധ മാര്‍ച്ച്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com