യുപി,മണിപ്പൂര്‍ അവസാനഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു

ഇറോം ഷര്‍മിളയും മുഖ്യമന്ത്രിഒക്രം ഇബോബി സിങും ഏറ്റുമുട്ടുന്ന തൗബാലാണ് ഇതില്‍ പ്രധാനപ്പെട്ട മണ്ഡലം
യുപി,മണിപ്പൂര്‍ അവസാനഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു

ലക്‌നൗ/ഇംഫാല്‍: ഉത്തര്‍ പ്രദേശ്,മണിപ്പൂര്‍ സംസ്ഥാനങ്ങളിലെ അവസാനഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു. യുപിയില്‍ ഗാന്ധിപൂര്‍,വാരണാസി,ജാന്‍പൂര്‍,ചണ്ഡൗലി,മിര്‍സാപൂര്‍,ബദോയി എന്നീ ജില്ലകളലെ 40 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്‌ നടക്കുന്നത്. മണിപ്പൂരില്‍ 22 മണ്ഡലങ്ങളില്‍ ഇന്ന്‌ തെരഞ്ഞെടുപ്പ് നടക്കും. ഇറോം ഷര്‍മിളയും മുഖ്യമന്ത്രി
ഒക്രം ഇബോബി സിങും ഏറ്റുമുട്ടുന്ന തൗബാലാണ് ഇതില്‍ പ്രധാനപ്പെട്ട മണ്ഡലം. മണിപ്പൂരില്‍ ആദ്യ ഘട്ടത്തില്‍ 38 മണ്ഡലങ്ങള്‍ വിധിയെഴുതിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com