ഇന്‍ഷുറന്‍സ് പ്രീമിയം 20 ശതമാനം വരെ ഉയര്‍ത്തുന്നു

മോട്ടോര്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്, ഗ്രൂപ്പ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നിവയുടെ പ്രീമിയം ഉയര്‍ത്താന്‍ തീരുമാനമായി.
ഇന്‍ഷുറന്‍സ് പ്രീമിയം 20 ശതമാനം വരെ ഉയര്‍ത്തുന്നു

ന്യൂഡെല്‍ഹി: മോട്ടോര്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്, ഗ്രൂപ്പ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നിവയുടെ പ്രീമിയം ഉയര്‍ത്താന്‍ തീരുമാനമായി. 15 മുതല്‍ 20 ശതമാനം വരെ നിരക്കില്‍ വര്‍ധനവ് വരുത്താനാണ് ഇന്‍ഷുറന്‍സ് റഗുലേറ്ററി അതോറിറ്റി അനുമതി നല്‍കിയിരിക്കുന്നത്. മോട്ടോര്‍ വാഹന ഭേദഗതി ബില്‍ പാസാക്കി കഴിഞ്ഞാല്‍ കമ്പനികള്‍ക്ക് വീണ്ടും പ്രീമിയം വര്‍ധിപ്പിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com