ടോള്‍ പ്ലാസ ജീവനക്കാര്‍ക്ക് ബിജെപി എംഎല്‍എയുടെ ഭര്‍ത്താവിന്റെ  മര്‍ദനം (വിഡിയോ)

ടോള്‍ പ്ലാസയിലെ സിസിടിവി കാമറയിലാണ് എംഎല്‍എയുടെ ഭര്‍ത്താവിന്റെ സംഘട്ടന  രംഗങ്ങള്‍ പതിഞ്ഞത്
ടോള്‍ പ്ലാസ ജീവനക്കാര്‍ക്ക് ബിജെപി എംഎല്‍എയുടെ ഭര്‍ത്താവിന്റെ  മര്‍ദനം (വിഡിയോ)

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ ബിജെപി എംഎല്‍എയുടെ ഭര്‍ത്താവും സഹായികളും ചേര്‍ന്ന് ടോള്‍ പ്ലാസ ജീവനക്കാരെ മര്‍ദിക്കുന്ന രംഗങ്ങള്‍ പുറത്ത്. ടോള്‍ പ്ലാസയിലെ സിസിടിവി കാമറയിലാണ് എംഎല്‍എയുടെ ഭര്‍ത്താവിന്റെ സംഘട്ടന  രംഗങ്ങള്‍ പതിഞ്ഞത്. സൈലന മണ്ഡലത്തിലെ നിയമസഭാംഗമായ സംഗീത ചരേലിന്റെ ഭര്‍ത്താവാണ് വിവാദത്തില്‍ കുടുങ്ങിയത്. ദൃശ്യങ്ങള്‍ പുറത്തായതോടെ ബിജെപി പ്രതിരോധത്തില്‍ ആയിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com