തമിഴ് മത്സ്യബന്ധന തൊഴിലാളികള്‍ക്ക് നേരെ ശ്രീലങ്കന്‍ നേവിയുടെ ആക്രമണം: അഞ്ചുപേര്‍ക്ക് പരിക്ക്

നാഗപട്ടണത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ തമിഴ്‌നാട് മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ശ്രീലങ്കന്‍ നാവികസേനയുടെ ആക്രമണം
തമിഴ് മത്സ്യബന്ധന തൊഴിലാളികള്‍ക്ക് നേരെ ശ്രീലങ്കന്‍ നേവിയുടെ ആക്രമണം: അഞ്ചുപേര്‍ക്ക് പരിക്ക്

നാഗപട്ടണം: നാഗപട്ടണത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ തമിഴ്‌നാട് മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ശ്രീലങ്കന്‍ നാവികസേനയുടെ ആക്രമണം. ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. 

വേദാരണ്യം തീരത്തിന് അടുത്തുവെച്ചാണ് സംഭവം നടന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് സാരമായ പരിക്കുകള്‍ പറ്റിയിട്ടുണ്ടെന്ന് തമിഴ്‌നാട് ഫിഷറിസ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.ഗംഗാധരന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com