125 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി

29 കിലോ ഹെറോയിനാണ് പിടികൂടിയത്.
125 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ 125 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. 29 കിലോ ഹെറോയിനാണ് പിടികൂടിയത്.

രാജ്യത്ത് നടന്ന മയക്കുമരുന്നുവേട്ടകളില്‍ ഏറ്റവും വ്യാപ്തിയേറിയ ഒന്നായിട്ടാണ് ഇതിനെ അന്വേഷണസംഘം കണക്കാക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com