ഹൈദരാബാദ്: മുന്‍സിപ്പല്‍ കൗണ്‍സില്‍ ജീവനക്കാരുമായി നടുറോഡില്‍ നൃത്തം ചെയ്ത് ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കൗണ്‍സിലര്‍. ഹയാത്ത് നഗറില്‍ നിന്നുള്ള തിരുമല റെഡ്ഡിയാണ് നടുറോഡില്‍ വാഹനം നിര്‍ത്തി ജീവനക്കാര്ക്കൊപ്പെ നൃത്തം ചെയ്തത്. ശ്രീശൈലം ഹൈവേയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. നൃത്തത്തിന്റെ ദൃശ്യങ്ങള്‍ ന്യൂസ് ഏജന്‍സിസായ എഎന്‍ഐയാണ് പുറത്തുവിട്ടിരിക്കുന്നത്.
കൗണ്‍സിലറുടേയും കൂട്ടരുടേയുംം നടുറോഡിലെ നൃത്തത്തിന്റെ വീഡിയോ കാണാം:
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ