ഹരിയാനയില്‍ ഒന്‍പതു വയസുകാരിയുടെ മൃതദേഹം അഴുക്കുചാലില്‍ ബാഗില്‍ അടച്ചനിലയില്‍

ഹരിയാനയില്‍ ഒന്‍പതു വയസുകാരിയുടെ മൃതദേഹം അഴുക്കുചാലില്‍ ബാഗില്‍ അടച്ചനിലയില്‍

ഹരിയാനയിലെ റോത്തക്കില്‍ ഒന്‍പതു വയസുകാരിയുടെ മൃതദേഹം അഴുക്കുചാലില്‍ കണ്ടെത്തി

റോത്തക്ക്: ഹരിയാനയിലെ റോത്തക്കില്‍ ഒന്‍പതു വയസുകാരിയുടെ മൃതദേഹം അഴുക്കുചാലില്‍ കണ്ടെത്തി. ഒരാഴ്ച പഴക്കം തോന്നുന്ന മൃതദേഹം ബാഗില്‍ അടച്ച നിലയിലാണ് കണ്ടെത്തിയത്. 

തീതൗളി ഗ്രാമത്തിലാണ് സംഭവം. ബാഗ് കനാലില്‍ ഒഴുകി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ശരീരത്തിന്റെ ചില ഭാഗങ്ങള്‍ വെളിയില്‍ കാണുന്ന നിലയിലാണ് ബാഗ് ദൃശ്യമായത്. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com