എയര്‍ ഇന്ത്യ വിമാനത്തിലെ ശക്തമായ കുലുക്കത്തില്‍ മൂന്ന് യാത്രക്കാര്‍ക്ക് പരിക്ക്( വീഡിയോ)

അമൃതസര്‍- ഡല്‍ഹി യാത്രക്കിടെ എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ അനുഭവപ്പെട്ട ശക്തമായ കുലുക്കത്തില്‍ പരിഭ്രാന്തരായി യാത്രക്കാര്‍.
എയര്‍ ഇന്ത്യ വിമാനത്തിലെ ശക്തമായ കുലുക്കത്തില്‍ മൂന്ന് യാത്രക്കാര്‍ക്ക് പരിക്ക്( വീഡിയോ)

ന്യൂഡല്‍ഹി: അമൃതസര്‍- ഡല്‍ഹി യാത്രക്കിടെ എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ അനുഭവപ്പെട്ട ശക്തമായ കുലുക്കത്തില്‍ പരിഭ്രാന്തരായി യാത്രക്കാര്‍. മൂന്ന് യാത്രക്കാര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു.

വിന്‍ഡോ പാനല്‍ ഇളകി വീഴുകയും ചെയ്ത സംഭവത്തെ കുറിച്ച് ഡിജിസിഎ അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com