ഉത്തർപ്രദേശിൽ ​ഗാന്ധിയുടെ പ്രതിമയിൽ കാവിപൂശി

ഭ​ര​ണ​ഘ​ട​നാ ശി​ൽ​പി ഡോ. ​ബി.​ആ​ർ അം​ബേ​ദ്ക്ക​റു​ടെ പ്ര​തി​മ​യ്ക്കു പി​ന്നാ​ലെ രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പ്ര​തി​മ​യേ​യും കാ​വി​പൂശി 
ഉത്തർപ്രദേശിൽ ​ഗാന്ധിയുടെ പ്രതിമയിൽ കാവിപൂശി

ല​ക്നോ: ഭ​ര​ണ​ഘ​ട​നാ ശി​ൽ​പി ഡോ. ​ബി.​ആ​ർ അം​ബേ​ദ്ക്ക​റു​ടെ പ്ര​തി​മ​യ്ക്കു പി​ന്നാ​ലെ രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പ്ര​തി​മ​യേ​യും കാ​വി​പൂശി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലാ​ണ് രാ​ഷ്ട്ര​പി​താ​വി​ന്‍റെ പ്ര​തി​മ കാ​വി​പൂ​ശി മോ​ശ​മാ​ക്കി​യ​ത്.

ഷാ​ജ​ഹാ​ൻ​പു​രി​ലെ ഗ്രാ​മ​ത്തി​ലെ ഗാ​ന്ധി പ്ര​തി​മ​യാ​യി​ലാ​ണ് അ​ജ്ഞാ​ത​ർ കാ​വി പൂ​ശി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. നേ​ര​ത്തെ രാ​ജ​സ്ഥാ​നി​ലെ ന​ഡ്‌​വാ​ര​യി​ൽ ഗാ​ന്ധി പ്ര​തി​മ ത​ക​ർ​ക്ക​പ്പെ​ട്ടി​രു​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com