കശ്മീരില്‍ ഭീകരാക്രമണം: നാലു ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിലെ കില്ലോറ മേഖലയില്‍ നാല് ഭീകരരെ സൈന്യം വധിച്ചു.
കശ്മീരില്‍ ഭീകരാക്രമണം: നാലു ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കില്ലോറ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സൈന്യം വധിച്ചു. ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്. മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com