പറഞ്ഞത്ര പാല്‍ കിട്ടിയില്ല; പശു കച്ചവടക്കാരന്റെ പിതാവിനെ തല്ലിക്കൊന്നു

പശുവിനെ വാങ്ങിയ സമയത്ത് പറഞ്ഞത്ര പാല്‍ കിട്ടിയില്ലെന്നാരോപിച്ച് കന്നുകാലി കച്ചവടക്കാരന്റെ പിതാവിനെ തല്ലിക്കൊന്നു
പറഞ്ഞത്ര പാല്‍ കിട്ടിയില്ല; പശു കച്ചവടക്കാരന്റെ പിതാവിനെ തല്ലിക്കൊന്നു

കോട്ട: പശുവിനെ വാങ്ങിയ സമയത്ത് പറഞ്ഞത്ര പാല്‍ കിട്ടിയില്ലെന്നാരോപിച്ച് കന്നുകാലി കച്ചവടക്കാരന്റെ പിതാവിനെ തല്ലിക്കൊന്നു. രാജസ്ഥാനിലെ ബാരന്‍ ജില്ലയിലെ അറുപത്തിയഞ്ചുകാരനായ ധന്നലാല്‍ ഗൂജര്‍ മര്‍ദ്ദനമേറ്റ് മരിച്ചു. മുപ്പതുകാരനായ പ്രകാശ് ഗൂജറിനെ പൊലീസ് തിരയുന്നു.

ധന്നലാലിന്റെ മകനാണ് പ്രകാശിന് പശുക്കളെ വിറ്റത്. പശുക്കള്‍ക്ക് കറവ കുറവാണെന്ന് പരാതി പറയാനെത്തിയ പ്രകാശും ധനലാലുമായി വാഗ്വാദമുണ്ടായതായും നാട്ടുകാര്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com