സര്‍ക്കാര്‍ പത്തുമാസത്തിനിടെ ചായ സല്‍ക്കാരത്തിനായി ചെലവിട്ടത് പത്തുകോടി

By  സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th February 2018 08:10 PM  |  

Last Updated: 06th February 2018 08:10 PM  |   A+A-   |  

 


ഡെറാഡൂണ്‍: പത്ത് മാസത്തിനിടെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ചായ സല്‍ക്കാരത്തിനായി ചെലവഴിച്ചത് 68 ലക്ഷം രൂപ. പ്രതിദിനം 100 മുതല്‍ 200 വരെ അതിഥികള്‍ക്കായി എകദേശം 22,000 ത്തോളം രൂപയാണ് ചെലവാക്കിയതെന്ന് വിവരവകാശപ്രകാരം സര്‍ക്കാര്‍ നല്‍കിയ മറുപടിയില്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് ത്രിവേന്ദ്രസിംഗ് റാവത്തിന്റ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ ഉത്തരാഖണ്ഡില്‍ അധികാരമേറ്റത്. 

അതേസമയം, മുന്‍സര്‍ക്കാരുകളെ അപേക്ഷിച്ച് ഇപ്പോള്‍ തങ്ങള്‍ക്ക് ചെലവായ തുക വളരെ ചെറുതാണെന്നാണ്  റാവത്ത് വിവാദത്തോട് പ്രതികരിച്ചത്. ന്നും റാവത്ത് പറഞ്ഞു.


കോണ്‍ഗ്രസ് ഭരണത്തില്‍ മുഖ്യമന്ത്രിയായി ഹരീഷ് റാവത്ത് ചുമതല വഹിച്ചിരുന്ന  കാലഘട്ടത്തില്‍ ചായ സല്‍ത്താരത്തിനായി ഒന്നരക്കോടിയാണ് ചെലവായതെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു