മുഖ്യമന്ത്രി നവീന്‍ പട്‌നായികിന് നേരെ ഷൂവേറ് (വീഡിയോ)

By സമകാലിക മലയാളം  ഡെസ്‌ക്‌  |   Published: 20th February 2018 09:50 PM  |  

Last Updated: 20th February 2018 09:54 PM  |   A+A-   |  

 

ഒഡീഷ: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന് നേരെ ഷൂസേറ്. ബര്‍ഗയില്‍ ഒരു യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് ഷൂവെറിഞ്ഞത്

പ്രസംഗം അവസാനിപ്പിച്ച് പോകാന്‍ ഒരുങ്ങവെയാണ് സദസില്‍ നിന്നും ഷൂവെറിഞ്ഞത്. ആദ്യത്തെ ഏറ് മുഖ്യമന്ത്രിയുടെ ദേഹത്ത് പതിച്ചില്ലെങ്കിലും രണ്ടാമത്തെ ഏറ് മുഖത്തിന് നേരെയായിരുന്നു. ഏറില്‍ മുഖ്യമന്ത്രിക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍