ഡല്‍ഹിയില്‍ തീപിടുത്തം; ഒന്‍പതുപേര്‍ വെന്തുമരിച്ചു, അനേകം പേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നു
By സമകാലിക മലയാളം ഡെസ്ക് | Published: 20th January 2018 09:10 PM |
Last Updated: 20th January 2018 09:10 PM | A+A A- |

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തുണ്ടായ അഗ്‌നിബാധയില്‍ ഒന്‍പതു പേര്‍ വെന്തുമരിച്ചു. ഡല്‍ഹിയിലെ ബവാനയിലെ പ്ലാസ്റ്റിക് ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്.
അനേകം പേര്‍ കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടപ്പുണ്ടെന്നാണു വിവരം. അഗ്‌നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.