ഇര്പനാര്: ഛത്തീസ്ഗഢിലെ ഇര്‍പനാറില്‍ മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലില്‍ നാല് ജവാന്മാര് കൊല്ലപ്പെട്ടു. ഏഴുപേര്‍ക്ക് പരിക്കേറ്റു. നാരായണ്‍പൂര്‍ ജില്ലയെ ചുറ്റിയുള്ള അഭുംജ്മാദ് വനത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
എന്താണ് സംഭവിച്ചത് എന്നതിനെപ്പറ്റി ഇതുവരെയും കൃത്യമായ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. പരിക്കേറ്റവരെ റായ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ