ട്രാഫിക് മാത്രമല്ല ഹൃദയം നിലച്ചാലും പൊലീസ് രക്ഷകനാകും; വീഡിയോ കാണാം

ഹൈദരബാദില്‍ തിരക്കേറിയ റോഡില്‍ കാല്‍നടയാത്രക്കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണു. സംഭവം ശ്രദ്ധില്‍പ്പെട്ട ട്രാഫിക് പൊലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് ജീവന്‍ രക്ഷിക്കാനായി
ട്രാഫിക് മാത്രമല്ല ഹൃദയം നിലച്ചാലും പൊലീസ് രക്ഷകനാകും; വീഡിയോ കാണാം

ഹൈദരബാദ്: ഗതാഗതം മാത്രമല്ല.ഹൃദയം നിലച്ചാലും രക്ഷകനാകാന്‍ പൊലീസുകാരന്‍ കഴിയും. ഹൈദരബാദില്‍ തിരക്കേറിയ റോഡില്‍ കാല്‍നടയാത്രക്കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണു. സംഭവം ശ്രദ്ധില്‍പ്പെട്ട ട്രാഫിക് പൊലീസിന്റെ സമയോചിതമായ ഇടപെടലും ക്രിത്രിമ ശ്വാസ്വോച്ഛാസം നല്‍കിയതിനെ തുടര്‍ന്ന് ഇയാളുടെ ജീവന്‍ രക്ഷിക്കാനായി. തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com