സ്‌കൂള്‍ബസ് 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

By സമകാലികമലയാളം ഡെസ്‌ക്   |   Published: 21st July 2018 12:07 PM  |  

Last Updated: 21st July 2018 12:07 PM  |   A+A-   |  

 

റായ്പൂര്‍: ഛത്തീസ്ഗഡില്‍ സ്‌കൂള്‍ മിനിബസ് മറിഞ്ഞ് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ചത്തീസ്ഗഡിലെ കോബ്ര ജില്ലയിലായിരുന്നു സംഭവം. പാലത്തില്‍ നിന്ന് 30 അടിത്താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. കുട്ടികളുടെ പലരുടെയും നില ഗുരുതരമാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോബ്ര കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികളാണ് അപകടത്തില്‍പെട്ടത്. അശ്രദ്ധമായി വാഹനമോടിച്ചതിന് ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.