ട്രെയിനില്‍ തൂങ്ങിനിന്ന് യാത്ര ചെയ്തവര്‍ തൂണിലിടിച്ചു; നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

ട്രെയിനില്‍ തൂങ്ങിനിന്ന് യാത്ര ചെയ്യവയെ തൂണിലിടിച്ച് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു
ട്രെയിനില്‍ തൂങ്ങിനിന്ന് യാത്ര ചെയ്തവര്‍ തൂണിലിടിച്ചു; നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം


ചെന്നൈ: ട്രെയിനില്‍ തൂങ്ങിനിന്ന് യാത്ര ചെയ്യവയെ തൂണിലിടിച്ച് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ചെന്നൈ മൗണ്ട് സ്റ്റേഷന്‍ ഫ്‌ളൈ ഓവറിലെ തീണിലിടിച്ചാണ് അപകടം.

ചെന്നൈ ബീച്ച് സബര്‍ബന്‍ ട്രെയിന്‍ യാത്രക്കാര്‍ക്കാണ് അപകടം സംഭവിച്ചത്. ട്രെയിന്‍ പാളം മാറി ഓടിയതാണ് അപകടത്തിന് കാരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com