കശ്മീരില്‍ ഗ്രനേഡാക്രമണം: നാല് സൈനികര്‍ക്ക് പരിക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th July 2018 10:48 PM  |  

Last Updated: 28th July 2018 10:48 PM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

പുല്‍വാമ: ജമ്മു കാശ്മീരിലെ ജബേറ മേഖലയില്‍ തീവ്രവാദികള്‍ നടത്തിയ ഗ്രനേഡാക്രമണത്തില്‍ നാല് സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. ഇവരെ സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവന്തിപോറ ജില്ലയിലുള്ള സൈനിക കേന്ദ്രത്തിലേക്ക് ഇന്നു വൈകുന്നേരമാണ് ഭീകരര്‍ ഗ്രനേഡ് എറിഞ്ഞത്.