അടല്‍ ബിഹാരി വാജ്‌പേയിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുന്‍ പ്രധാനമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അടല്‍ ബിഹാരി വാജ്‌പേയിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിവ് പരിശോധനകള്‍ക്കായി ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നാണ് ഔദ്യോഗിക വിശദീകരണം.

ദീര്‍ഘകാലമായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ അദ്ദേഹം കിടപ്പിലാണ്. വളരെ കാലങ്ങള്‍ക്ക് ശേഷം ഭാരത് രത്‌ന അവാര്‍ഡ് വാങ്ങാന്‍ മാത്രമാണ് അദ്ദേഹം പൊതുവേദിയില്‍ എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com