ജാട്ട് നേതാവ് ടോള്‍ പ്ലാസ ജീവനക്കാരനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് ( വീഡിയോ)

ഹരിയാനയില്‍ ജാട്ട് നേതാവ് ടോള്‍ പ്ലാസ ജീവനക്കാരനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
ജാട്ട് നേതാവ് ടോള്‍ പ്ലാസ ജീവനക്കാരനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് ( വീഡിയോ)

ചണ്ഡീഗഡ്: ഹരിയാനയില്‍ ജാട്ട് നേതാവ് ടോള്‍ പ്ലാസ ജീവനക്കാരനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. റോത്തക്കിലാണ് സംഭവം. 

ടോള്‍ പ്ലാസയില്‍ വാഹനം നിര്‍ത്തിയിട്ട ശേഷം ജാട്ട് നേതാവ് സോബീര്‍ ജാസിയ ടോള്‍ പ്ലാസ ജീവനക്കാരനെ മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ക്യാബിനുളളിലേക്ക് കൈകള്‍ നീട്ടി ജീവനക്കാരനെ കടന്നുപിടിച്ച് മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.ഇയാള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com